ഐഎസ്എല്ലിന്റെ ഈ സീസണില്‍ തങ്ങളുടെ അവസാന ഹോം മാച്ചില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് കാലിടറി. എഫ്‌സി ഗോവയാണ് സ്വന്തം മൈതാനത്ത് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു മഞ്ഞപ്പടയെ കെട്ടുകെട്ടിച്ചത്. രണ്ടു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ നേടി ഗോവ ആദ്യപകുതിയില്‍ തന്നെ മല്‍സരം വരുതിയിലാക്കിയിരുന്നു.
kerala blasters fc goa isl match